30.9 C
Kunnamkulam
Sunday, September 13, 2026
Home Ariyippukal കുടിവെളള വിതരണം മുടങ്ങും

കുടിവെളള വിതരണം മുടങ്ങും

59

പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയുടെ പ്രധാന ജലവിതരണ പൈപ്പ് ലൈന്‍ പെരുമ്പിലാവ് – പട്ടാമ്പി റോഡില്‍ തകരാറിലായതിനാല്‍ കടവല്ലൂര്‍, കാട്ടാകാമ്പല്‍, പോര്‍ക്കുളം, വടക്കേക്കാട്, പുന്നയൂര്‍, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളില്‍ പൂര്‍ണമായും, കുന്നംകുളം നഗരസഭാ പ്രദേശങ്ങളില്‍ ഭാഗികമായും ജനുവരി 30, 31, ഫെബ്രുവരി 1,2 തിയതികളില്‍ ശുദ്ധജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി കുന്നംകുളം അസി. എഞ്ചിനീയര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!