സിപിഐ (എം) കുന്നംകുളം ഏരിയാ സമ്മേളനം ഡിസംബര്‍ 16,17,18 തിയ്യതികളില്‍ കേച്ചേരിയില്‍ നടക്കും

സി പി ഐ (എം) 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന സിപിഐ (എം) കുന്നംകുളം ഏരിയാ സമ്മേളനം ഡിസംബര്‍ 16,17,18 തിയ്യതികളില്‍ കേച്ചേരിയില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

 

ADVERTISEMENT