കലാ-കായിക മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഗ്രാമപഞ്ചായത്ത് ഇ കെ നായനാര്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മാന വിതരണ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ് അധ്യക്ഷയായി. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി കെ അസീസ് . രാജീവേണു എ.എ.കൃഷ്ണന്‍ സബീന റിറ്റോ, അഡ്വ. പി വി നിവാസ്,ജയന്‍ പാണ്ടിയത്ത്, രമ ബാബു,ശരത്ത് രാമനുണ്ണി, കെ.കെ.ജയന്തി, ഷീബ ചന്ദ്രന്‍, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പലത സുധാകരന്‍, അസിസ്റ്റന്റ് സെക്രട്ടറി ആന്റോ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളോത്സവത്തില്‍ കണ്ടാണശ്ശേരി റെഡ് ആര്‍മി
ഓവറോള്‍ കിരീടം നേടി