30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

244

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കാളൂര്‍ വെള്ളത്ത് വീട്ടില്‍ സന്തോഷിന്റെ മകന്‍ ഗോവര്‍ധനനെയാണ് (13) മരിച്ച നിലയില്‍ കണ്ടെത്തിയത്. പേരാമംഗലം ശ്രീദുര്‍ഗ്ഗവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. സംസ്‌കാരം പിന്നീട് നടത്തും. രജിത മാതാവും ഗൗതം സഹോദരനുമാണ്.

ADVERTISEMENT
error: Content is protected !!