കുന്നംകുളം തെക്കേപ്പുറം പഴയ കോടതി ആളൂര്‍ ഇയ്യുകുട്ടി മകന്‍ ജെയ്ക്കബ്ബ് (72) നിര്യാതനായി

കുന്നംകുളം തെക്കേപ്പുറം പഴയ കോടതി ആളൂര്‍ ഇയ്യുകുട്ടി മകന്‍ ജെയ്ക്കബ്ബ് (72) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 11 ന് ആര്‍ത്താറ്റ് ഹോളിക്രോസ് കത്തോലിക്കപള്ളി സെമിത്തേരിയില്‍ നടക്കും. സിസ്റ്റര്‍ നിര്‍മ്മല്‍ മരിയ എഫ്.സിസി, ഷെര്‍ളി ബിനോയ്, ഡോ.ലിജോ ജെയ്ക്കബ്ബ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT