31.8 C
Kunnamkulam
Saturday, September 12, 2026
Home Obituary News ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ കാണംകോട്ട് അപ്പുകുട്ടന്‍ മകന്‍ സൂര്യന്‍ നിര്യാതനായി

ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ കാണംകോട്ട് അപ്പുകുട്ടന്‍ മകന്‍ സൂര്യന്‍ നിര്യാതനായി

52

ചാട്ടുകുളം ചിറ്റഞ്ഞൂര്‍ പരേതനായ കാണംകോട്ട് അപ്പുകുട്ടന്‍ മകന്‍ സൂര്യന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിക്ക് കോട്ടപ്പടി ഗുരുവായൂര്‍ നഗരസഭ ക്രമിറ്റോറിയത്തില്‍ നടത്തും. എല്‍ഐസി ഏജന്റയാരുന്നു പരേതന്‍. കാര്‍ത്ത്യായനി മാതാവും മിനി ഭാര്യയുമാണ്. സ്വാതി , നീതു എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!