പെങ്ങാമുക്ക് ചീരന്‍ മാത്തുണ്ണി മകന്‍ ജോര്‍ജ്ജ് നിര്യാതനായി

പെങ്ങാമുക്ക് ചീരന്‍ മാത്തുണ്ണി മകന്‍ ജോര്‍ജ്ജ് (79) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച വൈകീട്ട് 4 മണിക്കു പെങ്ങാമുക്ക് യാക്കോബായ പഴയ പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ മേഴ്‌സി ഭാര്യയും നിഷ , ഷനോജ് , ഷാനി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT