25.2 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk വനിതാ കബഡി സൗഹൃദ മത്സരം നടത്തി

വനിതാ കബഡി സൗഹൃദ മത്സരം നടത്തി

22 വര്‍ഷത്തിലധികം കടിക്കാട് സ്‌കൂളില്‍ കായിക അധ്യാപകനായി സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന നാസര്‍ ഹുസൈന്‍ മാസ്റ്റര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഭാഗമായി വനിതാ കബഡി സൗഹൃദ മത്സരം നടത്തി. കടിക്കാട് വെല്‍ഫെയര്‍ കമ്മിറ്റി, നാട്ടുകൂട്ടം, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!