29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Guruvayur നേതൃത്വ സംഗമം സംഘടിപ്പിച്ചു

നേതൃത്വ സംഗമം സംഘടിപ്പിച്ചു

37

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ ഭാഗമായി ഗുരുവായൂരില്‍ നേതൃത്വ സംഗമം സംഘടിപ്പിച്ചു. ഫെബ്രുവരി 18-ന് ചാവക്കാട് മുനിസിപ്പല്‍ ചത്വരത്തില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നതിനായി സംഘടിപ്പിച്ച സംഗമം ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ഒ. അബ്ദുള്‍ റഹിമാന്‍ കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ സി.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. ആര്‍.വി. അബ്ദുള്‍ റഹീം, കെ.വി. ഷാനവാസ്, അരവിന്ദന്‍ പല്ലത്ത്, വി.കെ. ഫസലുല്‍ അലി, ആര്‍.പി. ബഷീര്‍, ഉമ്മര്‍ മുക്കണ്ടത്ത്, കെ.കെ. ഹംസകുട്ടി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!