25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam പണിമുടക്കിനെ തുടര്‍ന്ന് ഭക്ഷണത്തിനായി ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസമേകി സേവാഭാരതി

പണിമുടക്കിനെ തുടര്‍ന്ന് ഭക്ഷണത്തിനായി ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസമേകി സേവാഭാരതി

തൊഴിലാളി പണിമുടക്കിനെ തുടര്‍ന്ന് ഭക്ഷണശാലകള്‍ അടഞ്ഞതോടെ കുന്നംകുളം നഗരത്തില്‍ ഭക്ഷണത്തിനായി ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസമേകി സേവാഭാരതി. കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും, പഴയ ബസ് സ്റ്റാന്‍ഡിലെത്തിയ വഴിയാത്രക്കാര്‍ക്കും ഉച്ചഭക്ഷണവും അന്നദാനവും വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എ.വി മണികണ്ഠന്‍ പൊതിച്ചോറ് വിതരണം ഉദ്ഘാടനം ചെയ്തു. പൊതിച്ചോറുകള്‍ വിതരണം ചെയ്തു.

ADVERTISEMENT
error: Content is protected !!