ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരി,സൂരജ് നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ സുകൃതഹോമം നടത്തി. ക്ഷേത്രം ട്രസ്റ്റ് ഭരണ സമിതി ഭാരവാഹികളായ , മാനേജിങ്ങ് ട്രസ്റ്റി ശശിധര രാജ , സെക്രട്ടറി,അഡ്വ: കരുണപ്രസാദ്,പ്രസിഡന്റ് പ്രഭാകരന്‍,വൈസ്.പ്രസിഡന്റ് എം രാമചന്ദ്രന്‍ , ട്രസ്റ്റിമാര്‍ നേതൃത്വ്വം നല്‍കി.