ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന് ഓവറോള്‍ ട്രോഫി

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിന് ഓവറോള്‍ ട്രോഫി. 297 പോയിന്റ് നേടിയാണ് കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് ഓവറോള്‍ കിരീടത്തിന് അര്‍ഹരായത്. ലമത്സരങ്ങളില്‍ 132 പോയിന്റും, കായിക വിഭാഗം മത്സരങ്ങളില്‍ 165 പോയിന്റും നേടിയാണ് കണ്ടാണശ്ശേരി വിജയ കീരിടം ചൂടിയത്. ഡിസംബര്‍ 7 മുതല്‍ 15 വരെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത്തുകളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

ADVERTISEMENT