കടവല്ലൂര്‍ കല്ലുംപുറം കല്ലറക്കല്‍ ഞാറുകാട്ടില്‍ മാര്‍ക്കോസ് (62) നിര്യാതനായി

കടവല്ലൂര്‍ കല്ലുംപുറം കല്ലറക്കല്‍ ഞാറുകാട്ടില്‍ മാര്‍ക്കോസ് (62) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട് 4.30 ന് കല്ലുംപുറം എം ഐ എസ് സി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. റീന ഭാര്യയും റിബിന്‍, സിബിന്‍, മെബിന്‍, ഫെബിന്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT