31 C
Kunnamkulam
Thursday, November 5, 2026
Home Obituary News കുന്നംകുളം പോര്‍ക്കളേങ്ങാട് മേക്കാട്ടുകുളം കണ്ടു മകന്‍ ബാലകൃഷ്ണന്‍ (66) നിര്യാതനായി

കുന്നംകുളം പോര്‍ക്കളേങ്ങാട് മേക്കാട്ടുകുളം കണ്ടു മകന്‍ ബാലകൃഷ്ണന്‍ (66) നിര്യാതനായി

13

കുന്നംകുളം പോര്‍ക്കളേങ്ങാട് മേക്കാട്ടുകുളം കണ്ടു മകന്‍ ബാലകൃഷ്ണന്‍ (66) നിര്യാതനായി. റിട്ട. ബി.എസ്.എന്‍.എല്‍. ജീവനക്കാരനും നാടക കലാകാരനുമായിരുന്നു പരേതന്‍. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കുന്നംകുളം നഗരസഭ ക്രിമിറ്റോറിയത്തില്‍ നടക്കും.
ഭാര്യ: രമ
മക്കള്‍: നിതിന്‍ലാല്‍, മിഥുന്‍ ലാല്‍

ADVERTISEMENT
error: Content is protected !!