താമരയൂര്‍ സൗപര്‍ണ്ണികയില്‍ പരേതനായ രാഘവന് ഭാര്യ ധനലക്ഷ്മി ടീച്ചര്‍ (84) നിര്യാതയായി. സംസ്കാരം നാളെ ( വ്യാഴാഴ്ച 05.11.26) രാവിലെ 10 മണിക്ക് ഗുരുവായൂര്‍ നഗരസഭ ക്രിമിറ്റോറിയത്തില്‍.
മക്കള്‍ രാജേഷ്, രമേഷ്, രതീഷ്, രാധിക
മരുമക്കള്‍ : പ്രീത, സിനി, പ്രിയ, സന്തോഷ്.



