27.4 C
Kunnamkulam
Sunday, September 27, 2026
Home Bureaus Punnayurkulam ഡോ. ബി ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ...

ഡോ. ബി ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി

47

ഭരണഘടനാ ശില്പി ഡോക്ടര്‍ ബി ആര്‍ അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അപമാനിച്ചതില്‍ പ്രതിഷേധിച്ച്, എസ്.ഡി.പി.ഐ വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി മേപ്പാട്ട് അധ്യക്ഷത വഹിച്ചു. ബഷീര്‍ വടക്കേക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു. ഷാജി കൊച്ചന്നൂര്‍, ബഷീര്‍ തൊഴിയൂര്‍, കെ സി ഹംസ, ശിഹാബ് തൊഴിയൂര്‍, കുഞ്ഞുമുഹമ്മദ്, അഷ്‌കര്‍ തുടങ്ങിയ പ്രവര്‍ത്തകരും സംബന്ധിച്ചു

ADVERTISEMENT
error: Content is protected !!