ചങ്ങരംകുളം പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന റിട്ടയര്‍ഡ് എസ്ഐ മന്മഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നാനി ,പെരുമ്പടപ്പ്,ചങ്ങരംകുളം സ്റ്റേഷനുകളില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്ന റിട്ടയര്‍ഡ് എസ്ഐ മന്മഥന്‍ കുഴഞ്ഞ് വീണ് മരിച്ചു.ആലപ്പുഴ മാന്നാര്‍ സ്വദേശിയാണ്.താമസ സ്ഥലത്ത് കുഴഞ്ഞ് വീണ മന്മഥനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു എന്നാണ് വിവരം.മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.ചങ്ങരംകുളത്ത് എസ് എസ് പി ആയി ജോലി ചെയ്യുന്നതിനിടെ രണ്ട് വര്‍ഷം മുമ്പാണ് വിരമിച്ചത്.