കാട്ടകാമ്പാല്‍ റിട്ട.വില്ലേജ് ഓഫിസര്‍ അമ്പലനട രാധാകൃഷ്ണ പിഷാരടി നിര്യാതനായി

കാട്ടകാമ്പാല്‍.റിട്ട.വില്ലേജ് ഓഫിസര്‍ അമ്പലനട രാധാകൃഷ്ണ പിഷാരടി(78) നിര്യാതനായി. സംസ്‌കാരം ബുധന്‍ 9ന്. സാവിത്രി ഭാര്യയാണ്. സുധ, കൃഷ്ണനുണ്ണി, സിന്ധു, രമേഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT