CCTV Desk ചൊവ്വന്നൂര്‍ കോമ്പാറ പരേതനായ സാമുവേല്‍ മകന്‍ ജയ്‌സണ്‍ നിര്യാതനായി December 24, 2024 FacebookTwitterPinterestWhatsApp ചൊവ്വന്നൂര്‍ കോമ്പാറ പരേതനായ സാമുവേല്‍ മകന്‍ ജയ്‌സണ്‍ നിര്യാതനായി (62) സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് കുന്നംകുളം വി നാഗല്‍ സെമിത്തേരിയില്‍. റിട്ട്: അധ്യാപിക റൂബി ഭാര്യയും അഷ്വിന്‍ സാം , അലക്‌സ് ജിയോ എന്നിവര്‍ മക്കളാണ്. ADVERTISEMENT