ചാവക്കാട് കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ലളിത സഹസ്രനാമ ലക്ഷാര്‍ച്ചനയും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തി. പരിപാടിയില്‍ കുട്ടികളുടെ കലാ പരിപാടികളും നടന്നു. തുടര്‍ന്ന് അന്നദാനവുമുണ്ടായി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.