25 C
Kunnamkulam
Monday, July 27, 2026
Home Bureaus Chavakkad പ്രകടനവും പൊതുയോഗവും നടത്തി

പ്രകടനവും പൊതുയോഗവും നടത്തി

ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ ചാവക്കാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മമ്മിയൂരില്‍ പ്രകടനം പൊതുയോഗവും നടത്തി. ബ്ലോക്ക് കമ്മറ്റി ഓഫീസ് പരിസരത്ത് നിന്നു ആരംഭിച്ച പ്രകടനം മമ്മിയൂര്‍ സെന്ററില്‍ സമാപിച്ചു.സമാപന പൊതുയോഗം ജില്ലാ കമ്മറ്റി അംഗം കെ.ടി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി. ബാലചന്ദ്രന്‍ അധ്യക്ഷനായി. സി.വി സെമണ്‍മാസ്റ്റര്‍ കെ.വി രാമകൃഷ്ണന്‍, ബീന ടീച്ചര്‍, സുബിത അശറഫ് എന്നിവര്‍ സംസാരിച്ചു.കെ.എ.വാസു, സ്വാഗതവും പി.പി അബുബക്കര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!