ക്രിയേറ്റീവ് കള്‍ച്ചറല്‍ സെന്റര്‍ ഗുരുവായൂരിന്റെ 879-ാമത് പരിപാടി, കോട്ടയം സുരഭി അവതരിപ്പിക്കുന്ന അഞ്ച് പ്രഭാത നടത്തക്കാര്‍ എന്ന നാടകത്തിന്റെ അവതരണം വെള്ളിയാഴ്ച്ച നടക്കും. ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വൈകീട്ട് ഏഴിനാണ് പരിപാടി.
Home Ariyippukal ക്രിയേറ്റീവ് കള്‍ച്ചറല്‍ സെന്റര്‍ ഗുരുവായൂരിന്റെ 879-ാമത് പരിപാടി വെള്ളിയാഴ്ച്ച നടക്കും