വാക്കേഴ്സ് അസോസിയേഷൻ ക്രിസ്മസ് ആഘോഷം

കുന്നംകുളം സീനിയർ ഗ്രൗണ്ടിലെ പ്രഭാത നടത്തക്കാരുടെ സംഘടനയായ വാക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു.
ഗ്രൗണ്ടിലെ സ്ഥിരം നടത്താക്കാരായ നിരവധി പേരായിരുന്നു ക്രിസ്മസ് ദിനത്തിൽ ഗ്രൗണ്ടിൽ ഒത്തുകൂടിയത്. തുടർന്ന് കേക്ക് മുറിച്ച് ഒരു മധുരം പങ്കിട്ടു. പരസ്പരം ക്രിസ്മസ് ആശംസകൾ നേർന്നു

ADVERTISEMENT