26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Punnayurkulam മെഡിക്കല്‍ കോളേജിനോട് അവഗണന ; ഡിസംബര്‍ 27ന് കോണ്‍ഗ്രസ്സിന്റെ ഉപവാസസമരം

മെഡിക്കല്‍ കോളേജിനോട് അവഗണന ; ഡിസംബര്‍ 27ന് കോണ്‍ഗ്രസ്സിന്റെ ഉപവാസസമരം

65

ഡിസംബര്‍ 27ന് മെഡിക്കല്‍ കോളേജിനു മുന്നില്‍ നടക്കുന്ന ഉപവാസ സമരത്തിന് സ്വാഗതം ചെയ്ത് പുന്നയൂര്‍ക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഐക്യദാര്‍ഢ്യസംഗമം നടത്തി..തൃശൂര്‍ മെഡിക്കല്‍ കോളേജിനോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥക്കും നിരന്തര അവഗണനക്കുമെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്തിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി- അടാട്ട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റികളാണ് മഡിക്കല്‍ കോളേജിനു മുന്നിലാണ് ഉപവാസ സമരം നടത്തുന്നത്. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി പി ബാബു അധ്യക്ഷനായി. സീനിയര്‍ നേതാവും ബാങ്ക് പ്രസിഡന്റ്മായ പി ഗോപാലന്‍, ഡിസിസി ജനറല്‍ സെക്രട്ടറി എ എം അലാവുദ്ദീന്‍, പി രാജന്‍, സലീല്‍ അറക്കല്‍, മുതിര്‍ന്ന നേതാക്കളായ പി രാമദാസ്, ചോ മുഹമ്മദ്ണ്ണി, കെപി ധര്‍മന്‍, ഷരീഫ് മേലെപ്പുര തുടങ്ഹിയവര്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!