കോട്ടയത്ത് വെച്ച നടന്ന ഒമ്പതാമത് അണ്ടര്‍ 15 കേരള റസലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്തമാക്കിയ മുഹമ്മദ് സിനാനെ എസ്.ഡി.പി.ഐ കടങ്ങോട് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ആദരിച്ചു. എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് കബീര്‍ പഴുന്നാന മൊമെന്റോ നല്‍കി ആദരിച്ചു. കടങ്ങോട് പഞ്ചായത്ത് സെക്രട്ടറി തൗഫീഖ് പന്നിത്തടം, കടങ്ങോട് ബ്രാഞ്ച് പ്രസിഡണ്ട് മുത്തു, സെക്രട്ടറി അക്ബര്‍, അനീസ്, ഷെഫീഖ് കടങ്ങോട്, ഇല്യാസ് എന്നിവര്‍ സന്നിഹിതരായി. കടങ്ങോട് ചെമ്പ്രയൂര്‍ അബൂ താഹിറിന്റെയും ഷബനയുടെയും മൂത്ത മകനാണ് മുഹമ്മദ് സിനാന്‍.
Home Bureaus Erumapetty അണ്ടര്‍ 15 റസലിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്തമാക്കിയ മുഹമ്മദ് സിനാനെ ആദരിച്ചു