30.4 C
Kunnamkulam
Monday, July 13, 2026
Home Bureaus Kechery എളവള്ളി ശ്രീനാരായണ ഗുരു മന്ദിരത്തിലെ ഉത്സവം ആഘോഷിച്ചു

എളവള്ളി ശ്രീനാരായണ ഗുരു മന്ദിരത്തിലെ ഉത്സവം ആഘോഷിച്ചു

എളവള്ളി ശ്രീനാരായണ ഗുരു മന്ദിരത്തിലെ ഉത്സവം ആഘോഷിച്ചു. എളവള്ളി സാമ്പത്തികോദ്ധികരണ സംഘത്തിന്റെ നേതൃത്വത്തില്‍ ഗുരുദേവസന്നിധിയില്‍ ഉത്സവാഘോഷം നടത്തി. രാവിലെ 8.30 ന് കൊടിയേറ്റവും. ഉച്ചക്ക് 2 മണിക്ക് എഴുന്നള്ളിപ്പുമുണ്ടായി. എഴുന്നള്ളിപ്പില്‍ കൊമ്പന്‍ ഊരാട്ടുമ്മല്‍ ഗണപതി തിടമ്പേറ്റി . മേളത്തിന് ചൊവ്വന്നൂര്‍ സുധാകരനും സംഘവും നേതൃത്വം നല്‍കി വൈകീട്ട് വടക്കു ഭാഗം , തെക്കുഭാഗം, ഒയാസിസ്, ഗ്യാങ്ങ് ഓഫ് ചിറപ്പാടം, പ്ലേ ബോയ്‌സ് എന്നീ കമ്മിറ്റികളുടെ നേതൃത്വത്തിലെത്തിയ കലാപരിപാടികള്‍ ഉത്സാവഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടി ഭാരവാഹികളായ സി. കെ. ബാബു, ടി.കെ. അനില്‍ , പി.വി പവിത്രന്‍ എന്നിവര്‍ വാര്‍ഷികോത്സവത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!