26.8 C
Kunnamkulam
Monday, September 21, 2026
Home Obituary News വെള്ളിത്തിരുത്തി പരേതനായ ചെറുവത്തൂര്‍ വര്‍ഗീസ് മകള്‍ റോസി (65) നിര്യാതയായി

വെള്ളിത്തിരുത്തി പരേതനായ ചെറുവത്തൂര്‍ വര്‍ഗീസ് മകള്‍ റോസി (65) നിര്യാതയായി

122

വെള്ളിത്തിരുത്തി പരേതനായ ചെറുവത്തൂര്‍ വര്‍ഗീസ് മകള്‍ റോസി (65) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10ന് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. അവിവാഹിതയാണ്. പരേതയായ സാറാമ മാതാവും, ബേബി, പരേതനായ തമ്പ, ഉണ്ണിമോന്‍, ജോണ്‍സണ്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.

ADVERTISEMENT
error: Content is protected !!