27 C
Kunnamkulam
Sunday, September 20, 2026
Home Obituary News പഴഞ്ഞി സെൻ്റ് മേരീസ് റോഡിൽ  റിട്ട എഞ്ചിനിയർ ചീരൻ വീട്ടിൽ സി.യു ജേക്കബ് (88) നിര്യാതനായി.

പഴഞ്ഞി സെൻ്റ് മേരീസ് റോഡിൽ  റിട്ട എഞ്ചിനിയർ ചീരൻ വീട്ടിൽ സി.യു ജേക്കബ് (88) നിര്യാതനായി.

35

പഴഞ്ഞി  സെൻ്റ് മേരീസ് റോഡിൽ  റിട്ട എഞ്ചിനിയർ ചീരൻ വീട്ടിൽ സി.യു ജേക്കബ് (88) നിര്യാതനായി. ഭൗതിക ശരീരം തിങ്കളാഴ്ച രാവിലെ 8 ന് വീട്ടിൽ കൊണ്ടുവരും. തുടർന്ന് 11 ന് പഴഞ്ഞി മഹാൻ ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വെക്കും. സംസ്‌കാരം വൈകീട്ട് 4 ന് പഴഞ്ഞി ഐ പി സി ഹെബ്രോൻ സഭയുടെ മൂലേപ്പാട് സെമിത്തേരിയിൽ.
ഭാര്യ – കാഞ്ഞിരത്തിങ്കൽ കൊള്ളന്നൂർ കുടുംബാംഗമായ പരേതയായ ശാന്ത ടീച്ചർ
മക്കൾ – ഡോ സാജൻ സി ജേക്കബ് (റിട്ട സെക്രട്ടറി, പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത്, ഐപിസി സ്റ്റേറ്റ് സണ്ടെസ്‌കൂൾ അസോസിയേഷൻ ഡയറക്ടർ),
ഇവാജലിസ്റ്റ് സിംജൻ സി ജേക്കബ് (എഞ്ചിനിയർ ടി സി എസ്, യുഎസ്) 
മരുമക്കൾ – സീന, ക്രിസ്റ്റി (യുഎസ്)
സഹോദരി – സി.യു അച്ചാമ്മ (ഭാരത് കമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്)

ADVERTISEMENT
error: Content is protected !!