Obituary News കാണിപ്പയ്യൂർ പഴയ തൃശൂർ റോഡ് തോപ്പിൽ വീട്ടിൽ പതാണ്ടി മകൻ വേലായുധൻ (70) നിര്യാതനായി. January 4, 2025 129 FacebookXPinterestWhatsApp കാണിപ്പയ്യൂർ പഴയ തൃശൂർ റോഡ് തോപ്പിൽ വീട്ടിൽ പതാണ്ടി മകൻ വേലായുധൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് 4-1-2025 ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് പാമ്പാടി ഐവർമഠത്തിൽ. ഭാര്യ: ലക്ഷ്മി മക്കൾ: അഖിൽ, അരുൺ, അഞ്ജിത മരുമക്കൾ: ഉണ്ണിമായ, മൃദുല, ജിതിൻ ADVERTISEMENT