26.4 C
Kunnamkulam
Thursday, November 5, 2026
Home Obituary News കുന്നംകുളം തെക്കേക്കര പരേതനായ ഇയ്യപ്പൻ മകൻ ജോസ് (77) നിര്യാതനായി

കുന്നംകുളം തെക്കേക്കര പരേതനായ ഇയ്യപ്പൻ മകൻ ജോസ് (77) നിര്യാതനായി

92

കുന്നംകുളം തെക്കേക്കര പരേതനായ ഇയ്യപ്പൻ മകൻ ജോസ് (77) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആർത്താറ്റ് സെൻ്റ് മേരിസ് കത്തിഡ്രൽ പള്ളി സെമിത്തേരിയിൽ.
കുന്നംകുളം പ്രിയ ടയേഴ്സ് & ലൂബ്രിക്കേഷൻ ഉടമയായിരുന്നു.

ഭാര്യ – മോളി
മക്കൾ- ജോമോൻ (എസ് എസ് എം വി എച്ച് സ്കൂൾ , എടക്കഴിയൂർ )
ജെയ്മോൻ (പ്രിയ ടയേഴ്സ് & ലൂബ്രിക്കേഷൻ വടക്കാഞ്ചേരി റോഡ് കുന്നംകുളം )
മരുമക്കൾ- മേഗന (എം കെ എം യു പി സ്കൂൾ, പോർക്കുളം ), ജിൻസി (സി എം യു പി സ്‌കൂൾ, തൊഴിയൂർ )

ADVERTISEMENT
error: Content is protected !!