31.5 C
Kunnamkulam
Thursday, September 17, 2026
Home Bureaus Punnayurkulam വടക്കേകാട് മണികണ്ഠേശ്വരത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം.

വടക്കേകാട് മണികണ്ഠേശ്വരത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം.

52

വടക്കേകാട് മണികണ്ഠേശ്വരത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് അപകടം. സി എച്ച് സി നേഴ്‌സിന് പരിക്ക്..സ്‌കൂട്ടര്‍ യാത്രക്കാരി മമ്മിയൂര്‍ സ്വദേശിനി കോക്കൂര്‍ വീട്ടില്‍ പ്രിയ (45) ക്കാണ് പരിക്ക് പറ്റിയത്. ആല്‍ത്തറ – ഗുരുവായൂര്‍ സംസ്ഥാപാതയിലെ വടക്കേകാട് മണികണ്ഠേശ്വരത്ത് വെച്ച് സ്‌കൂട്ടര്‍ തെന്നി മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്ക് പറ്റിയ യുവതിയെ വടക്കേകാട് വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്ദംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!