26.5 C
Kunnamkulam
Sunday, September 20, 2026
Home Bureaus Punnayurkulam മുതിര്‍ന്നവരെ തിരുത്താന്‍ കുട്ടികള്‍; പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നല്‍കി തുണി സഞ്ചികള്‍ വിതരണം ചെയ്തു

മുതിര്‍ന്നവരെ തിരുത്താന്‍ കുട്ടികള്‍; പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നല്‍കി തുണി സഞ്ചികള്‍ വിതരണം ചെയ്തു

108

‘പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കുക’ എന്ന സന്ദേശം മുന്‍നിര്‍ത്തി ചമ്മനൂര്‍ ജി.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുണി സഞ്ചികള്‍ വിതരണം ചെയ്തു. വീടുകളില്‍ നിന്നും നിര്‍മിച്ചു കൊണ്ടു വന്ന സഞ്ചികളാണ് ജനുവരി 1 മുതല്‍ 7 വരെയുള്ള വലിച്ചെറിയല്‍ വിരുദ്ധവാരത്തില്‍ കുട്ടികള്‍ വിതരണം നടത്തിക്കൊണ്ടിരിക്കുന്നത്. സ്‌കൂള്‍ അധികൃതരുടെയും, പി.ടി.എ, എസ്.എം.സി, ഒ.എസ്.എ അംഗങ്ങളുടെയും നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രദേശത്തെ വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തി സഞ്ചികള്‍ കൈമാറുന്നത്.

ADVERTISEMENT
error: Content is protected !!