29.1 C
Kunnamkulam
Wednesday, August 12, 2026
Home CCTV Desk സമത കുന്നംകുളം ഷാര്‍ജയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുന്നംകുളം ഈസ്റ്റ് വിജയികളായി

സമത കുന്നംകുളം ഷാര്‍ജയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുന്നംകുളം ഈസ്റ്റ് വിജയികളായി

99
Kunnamkulam East won  cricket tournament

സമത കുന്നംകുളം ഷാര്‍ജയില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുന്നംകുളം ഈസ്റ്റ് വിജയികളായി. സമതയുടെ കീഴിലുള്ള 9 കമ്മിറ്റികള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ സമത കടവല്ലൂര്‍ രണ്ടാം സ്ഥാനം നേടി. കാട്ടകാമ്പാല്‍, കണ്ടാണിശ്ശേരി, പോര്‍ക്കുളം-ചൊവ്വന്നൂര്‍, ചൂണ്ടല്‍, അബുദാബി, കുന്നംകുളം വെസ്റ്റ് എന്നീ ടീമുകളാണ് പങ്കെടുത്തത്.

 

content summary ; Kunnamkulam East won  cricket tournament organized by Samatha

ADVERTISEMENT
error: Content is protected !!