CCTV Desk സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍ January 8, 2025 FacebookTwitterPinterestWhatsApp ഉശിരൻ കലാപോരാട്ടത്തിനൊടുവിൽ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ട് തൃശൂര്‍. അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ആവേശകരമായ ഫോട്ടോ ഫിനിഷിലേക്ക്. 1008 പോയിന്റുമായി തൃശൂര്‍ വിജയികളായി. ADVERTISEMENT