കരിക്കാട് കാരുകുളം മഹാശിവവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷദീപദര്‍ശനത്തിന് തുടക്കമായി

കരിക്കാട് കാരുകുളം മഹാശിവവിഷ്ണു ക്ഷേത്രത്തില്‍ ലക്ഷദീപദര്‍ശനത്തിന് തുടക്കമായി. ശബരിമല മകരവിളക്കുവരെയാണ് തുടര്‍ച്ചയായി 7 ദിവസം ക്ഷേത്രത്തില്‍ ലക്ഷദീപം തെളിയിക്കുന്നത്. ക്ഷേത്ര ഭരണ സമിതിയുടേയും മാതൃ സമിതിയുടേയും നേതൃത്വത്തിലാണ് ലക്ഷാര്‍ച്ചന നടത്തുന്നത്.

ADVERTISEMENT