സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഒരുമനയൂരിന്റെ അഭിമാനം മിസ്ബ മുജീനെ യൂത്ത് കോണ്‍ഗ്രസ് ഒരുമനയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഫാദിന് രാജ് ഹുസൈന്‍, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ ജെ ചാക്കോ, മണ്ഡലം കോണ്‍ഗ്രസ് നേതാക്കളായ വി പി അലി, പി എം തഹിര്‍, മുജീബ്, അന്‍വര്‍ പണികാവീട്ടില്‍, മുന്‍ വാര്‍ഡ് മെമ്പര്‍ ഹംസക്കുട്ടി, ശിഹാബ് , സുബൈര്‍ ദുല്‍ഹാന്‍, ഫൈസല്‍ പന, അമീര്‍ കുഞ്ഞാലി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ, ഹിഷാം, മിലാന്‍ എന്നിവര്‍ പങ്കെടുത്തു.
Home Bureaus Punnayurkulam സംസ്ഥാന കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മിസ്ബ മുജീനെ അനുമോദിച്ചു