തലക്കോട്ടുകര സെന്റ് ഫ്രാന്‍സിസ് സേവിയര്‍ ദൈവാലയത്തിലെ തിരുനാള്‍ കൊടിയേറി.ജനുവരി 17,18,19,20 തിയ്യതികളിലാണ് തിരുന്നാളാഘോഷം. ഫാ. തോമസ് ചൂണ്ടല്‍ കൊടിയേറ്റം നടത്തി. വികാരി ഫാദര്‍ ഷിന്റോ പാറയില്‍ കൈകാരന്മാരായ പോളി കുറ്റിക്കാട്ട് റിന്റോ കുറ്റിക്കാട്ട് ലെനിന്‍ കുറ്റിക്കാട്ട് ജനറല്‍ കണ്‍വീനര്‍ ഗ്രേഷ്യസ് ഫ്രാന്‍സിസ് കുറ്റിക്കാട്ട് തുടങ്ഹിയവര്‍ സന്നിഹിതരായിരുന്നു.