കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ 2025 ഏപ്രില്‍ നാലിന് ആരംഭിക്കുന്ന ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ക്ഷേത്രോത്സവ കലാപരിപാടികളില്‍ ക്ലാസിക്കല്‍ -സെമി ക്ലാസിക്കല്‍ ഡാന്‍സ്, തിരുവാതിര കളി, എന്നീ ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പുകള്‍ ക്ഷേത്രം കൗണ്ടറില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക്
ക്ഷേത്രവുമായി ബന്ധപ്പെടുക.
Home Bureaus Kunnamkulam കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ക്ഷേത്രോത്സവ കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഗ്രൂപ്പുകള്‍...