ചാലിശ്ശേരി നീട്ടിയത്ത് പുത്തന്‍കളത്തില്‍ പരേതനായ ചന്ദ്രശേഖരന്‍ ഭാര്യ എന്‍.കെ.രത്‌നം (81) നിര്യാതയായി

ചാലിശ്ശേരി പഴയ വില്ലേജ് ഓഫീസിന് പിന്‍വശം താമസിക്കുന്ന നീട്ടിയത്ത് പുത്തന്‍കളത്തില്‍ (കൃഷ്ണ ഭവന്‍) പരേതനായ ചന്ദ്രശേഖരന്‍ ഭാര്യ എന്‍.കെ.രത്‌നം (81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഷൊര്‍ണ്ണൂര്‍ ശാന്തിതീരത്ത്. സുധ മകളാണ്.

ADVERTISEMENT