26 C
Kunnamkulam
Friday, November 27, 2026
Home Obituary News സിസിടിവി ഓഫീസ് സ്റ്റാഫ് സജിനയുടെ പിതാവ് തൃത്താല പട്ടിത്തറ വഴിയിലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (66) നിര്യാതനായി.

സിസിടിവി ഓഫീസ് സ്റ്റാഫ് സജിനയുടെ പിതാവ് തൃത്താല പട്ടിത്തറ വഴിയിലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (66) നിര്യാതനായി.

9
  • സിസിടിവി ഓഫീസ് സ്റ്റാഫ് സജിനയുടെ പിതാവ് തൃത്താല പട്ടിത്തറ വഴിയിലേതിൽ വീട്ടിൽ മൊയ്തീൻകുട്ടി (66) നിര്യാതനായി. കബറടക്കം നാളെ    ( 28.11.26, ശനിയാഴ്ച്ച ) രാവിലെ 10.30ന് കുണ്ടുകാട് മസ്ജിദ് കബർസ്ഥാനിൽ.
  • ഭാര്യ – നബീസ
  • മക്കൾ – നുഫൈൽ, നൂറുദ്ദീൻ, ഷെരീഫ്, സജിന
  • മരുമക്കൾ : ഷഹർബാൻ, നൂർജഹാൻ, സെയ്തു
ADVERTISEMENT
error: Content is protected !!