കുന്നംകുളം പിവിസി ബേക്കറി ഉടമ ചൊവ്വന്നൂര്‍ പൊറത്തൂര്‍ പരേതനായ ചുമ്മാര്‍ മകന്‍ പാപ്പച്ചന്‍ (80) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് അടുപ്പുട്ടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. ലില്ലിയാണ് ഭാര്യ. ജൂലി, ജൂബി, ജൂനി, ജൂബിന്‍ എന്നിവര്‍ മക്കളാണ്.



