പെരുമ്പടപ്പ് വന്നേരി നുണക്കടവ് കോള്‍പ്പടവില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ നിലയില്‍ കണ്ടത്തി. വന്നേരി പുഞ്ച പാര്‍ക്കിന് പിന്‍വശത്തുള്ള പടശേഖരങ്ങളിലെ ഉപ തൊടു കളിലാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ബ്രാല്‍, ചെമ്പല്ലി തുടങ്ങി വലിയ മത്സ്യങ്ങള്‍ക്കൊപ്പം ചെറുമത്സ്യങ്ങളും ചത്തിട്ടുണ്ട്. കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
Home Bureaus Punnayurkulam പെരുമ്പടപ്പ് വന്നേരി നുണക്കടവ് കോള്‍പ്പടവില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ നിലയില്‍ കണ്ടത്തി