സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ അനുശ്രീയെ കെഎസ്‌യു അനുമോദിച്ചു

കെഎസ്‌യു വേലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 63 -ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ടി ജെ അനുശ്രീയെ ആദരിച്ചു. കെഎസ്‌യു വേലൂര്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിവേക് എം ജി, കെഎസ്‌യു മണ്ഡലം സെക്രട്ടറി അലോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT