വേള്‍ഡ് റെക്കോര്‍ഡ് കരാട്ടെയില്‍ തിളങ്ങി മൂന്നര വയസ്സുകാരി സമൃദ്ധി. ചാലിശേരി മുലയംപറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്ത് നടന്ന വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഷോട്ടോക്കാന്‍ കരാട്ടെയുടെ ലോക റെക്കോര്‍ഡ് പെര്‍ഫോമന്‍സിലാണ് ഏറ്റവും പ്രായം കുറഞ്ഞ മൂന്നരവയസ്സുകാരി താരമായത്.