കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സെമിനാര്‍ നടത്തി

കുന്നംകുളം ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റേയും അമൃത യൂണിവേഴ്‌സിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. ബഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മാനേജര്‍ ഫാ. ബെഞ്ചമിന്‍ ഒ.ഐ.സിയുടെ നേതൃത്വതില്‍ നടന്ന സെമിനാറില്‍ പ്രിന്‍സ്സിപ്പള്‍ ഡോ. സി.എല്‍ ജോഷി അധ്യക്ഷത വഹിച്ചു. പ്രോബ്ലം സോള്‍വിങ് എന്‍ഡ് ക്രിട്ടിക്കല്‍ തിങ്കിംഗ് എന്ന വിഷയത്തില്‍ സോഫ്റ്റ് സ്‌ക്കില്‍ ട്രെയ്‌നര്‍ ഗോപാലകൃഷ്ണന്‍ ക്ലാസെടുത്തു.

ADVERTISEMENT