പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍ണര്‍ പിടിഎ സംഘടിപ്പിച്ചു

പഴഞ്ഞി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോര്‍ണര്‍ പിടിഎ സംഘടിപ്പിച്ചു. ചിറക്കല്‍ ഐ എച്ച് ഡി പി സംസ്‌കാരിക നിലയിത്തില്‍ സംഘടിപ്പിച്ച കോര്‍ണര്‍ പി ടി എ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് സാബു ഐന്നൂര്‍ അധ്യക്ഷനായി.
സ്‌കൂള്‍ പ്രധാനാധ്യാപിക മേഴ്‌സി മാത്യു, പി ടി എ എക്‌സിക്യൂട്ടീവ് മെമ്പര്‍ സന്തോഷ് കൊളത്തേരി , പി കെ അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ഹിയവര്‍ സംസാരിച്ചു.

ADVERTISEMENT