ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡണ്ടായി വര്‍ഷ മണികണ്ഠനെ തിരഞ്ഞെടുത്തു

ബിജെപി ചാവക്കാട് മണ്ഡലം പ്രസിഡണ്ടായി വര്‍ഷ മണികണ്ഠനെ തിരഞ്ഞെടുത്തു. ദയനാഥന്‍ മാമ്പുള്ളി വരണാധികാരിയിരുന്നു. തുടര്‍ന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ്രജസ്റ്റിന്‍ ജേക്കബ് വര്‍ഷ മണികണ്ഠനെ ഷാള്‍ അണിയിച്ചു. ജില്ലാ ട്രഷറര്‍ കെ ആര്‍ അനീഷ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പ്രതീഷ് ആയിനിപുള്ളി, ബോഷി ചാണാശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT