25.8 C
Kunnamkulam
Monday, September 21, 2026
Home CCTV Desk മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു

470

മലപ്പുറം മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. നെറ്റിപട്ടം കെട്ടുന്നതിന് വേണ്ടി അമ്പലത്തിലേക്ക് കൊണ്ട് വന്ന ആനയെ തിരിച്ചു അമ്പലത്തില്‍ നിന്നും ഇറക്കുന്ന സമയത്ത് ആയിരുന്നു ഇടഞ്ഞത്. ഏറെ നേരമായി ഇടഞ്ഞ് നിന്ന ആനയെ അമ്പലത്തിന്റെ ഗോപുര തൂണില്‍ തളച്ചു.

 

ADVERTISEMENT
error: Content is protected !!