അഞ്ഞൂര്‍, പിള്ളക്കാട് റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരായ കോട്ടപ്പടി പിള്ളക്കാട് സ്വദേശി പൂങ്ങാട്ട് വീട്ടില്‍ അഷ്റഫ് (55), തൊഴിയൂര്‍ സ്വദേശി പാവൂക്കര വീട്ടില്‍ അബൂബക്കര്‍ (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശെനിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു് അപകടം. പരിക്ക് പറ്റിയ ഇരുവരേയും വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.