തൃശൂര്‍ ജില്ല മുനിസിപ്പല്‍ ആന്റ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ഗുരുവായൂര്‍ യൂണിറ്റ് സമ്മേളനം എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡണ്ട് ഉണ്ണി വാറണാട്ട് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. എരിയ സെക്രട്ടറി എ.എസ്. മനോജ്, യൂണിയന്‍ തൃശൂര്‍ ജില്ല പ്രസിഡണ്ട് എം.കെ. സുനില്‍, പി.പി. ബ്രിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.